mammootty starrer yatra movie response<br />മലയാള സിനിമയുടെ മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നാണ് 2019. ഫെബ്രുവരിയിലെത്തിയ രണ്ട് സിനിമകളിലൂടെ അദ്ദേഹം വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ തെലുങ്കിലൊരുക്കിയ യാത്രയും റിലീസ് ചെയ്തു. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണ്. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ് ഇരു ചിത്രങ്ങളും.<br />